Malayalam podcast about parasites around us

നമുക്കുചുറ്റും ഒരുപാട് ഇത്തിക്കണ്ണികൾ (parasites) ഉണ്ട്. നമ്മൾ അവരെ തിരിച്ചറിയാൻ വൈകുംതോറും നമ്മുടെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകും. ഇന്ന് പോഡ്കാസ്റ്റ് എപ്പിസോഡിൽ ഇത്തരക്കാരെ എങ്ങനെ തിരിച്ചറിയാം, അവരിൽ നിന്ന് എങ്ങനെ അകലം പാലിക്കാം എന്നതിനെപ്പറ്റി ആണ് ഞാൻ സംസാരിക്കുന്നത്.
മുഴുവനും കേട്ടിട്ട് അഭിപ്രായം പറയണേ.
എൻറെ ഈ പോഡ്കാസ്റ്റ് ഇപ്പോൾ
Spotify Malayalam gaana, jiosaavn മുതലായ മ്യൂസിക് ആപ്ലിക്കേഷനുകളിൽ ലഭ്യമാണ്.

എവിടെയാണോ കേൾക്കുന്നത് അവിടെ എന്നെ ഫോളോ ചെയ്യാൻ മറക്കരുത്.