മലയാളി പെണ്ണ് Ft : Athira | Malayalam Podcast
വളരെ യാദൃശ്ചികമായാണ് ആതിരയുടെ ഇൻസ്റ്റഗ്രാം IG വീഡിയോ ശ്രദ്ധയിൽപ്പെടുന്നത്.
the malayali podcast |
നമ്മുടെ സമൂഹം കേൾക്കേണ്ടതും, കാലികപ്രസക്തിയുള്ള കാര്യങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ആതിരക്ക് കഴിയിന്നുണ്ട്.
നമ്മുടെ എല്ലാം ചിന്താഗതി ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു.നമ്മുടെ നാടും നാട്ടുകാരും എന്ന് നന്നാകും എന്ന് എനിക്കറിയില്ല!
ആതിര ആയിട്ടുള്ള ഒരു ചെറിയ സംഭാഷണം The MalayalI പോഡ്കാസ്റ്റ്ലൂടെ നിങ്ങളുടെ മുന്നിലെത്തുകയാണ്.
എല്ലാവരും കേട്ട് അഭിപ്രായങ്ങൾ പറയൂ.
You Can listen to our Malayalam Podcast on
Apple Podcast
Spotify
JIOSaavn
Gaana
Google Podcast
Follow our Malayalam Podcast page
Follow athira on instgaram
0 Comments
Comment your feedback