1 നിങ്ങളെ തനിച്ചാക്കി അവൾ ഒരിക്കലും പോകത്തില്ല
2 നിങ്ങളുടെ ദുശീലങ്ങൾ ഒഴിവാക്കാൻ അവൾ നിങ്ങളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കും
3 നിങ്ങടെ ഏതു പൊട്ടത്തരങ്ങളും, ഏതു പാതിരാക്ക് വേണമെങ്കിലും അവർ കേട്ടിരിക്കും
4 ഒരു ദിവസത്തിൽ പല തവണ നിങ്ങളെ ഫോൺ വിളിച്ചു നിങ്ങൾ എന്തു ചെയ്യുകയാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കും.
5 ഒരു പെൺകുട്ടിയെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യണമെന്ന് അവർ നിങ്ങൾക്ക് പറഞ്ഞു.
6 നിങ്ങളുടെ ദേഷ്യം കുറക്കാൻ അവർ നിങ്ങളെ സഹായിക്കും
7 ഏതു മോശം സാഹചര്യത്തിലും അവർ നമ്മുടെ കൂടെ ഉണ്ടാകും.
@themalayalipodcast
0 Comments
Comment your feedback