#home Malayalam movie review

ഇന്നലെ #home എന്ന മലയാള ചിത്രം കാണുകയുണ്ടായി. ഒരു ഫീൽ ഗുഡ് മൂവി  എന്ന ഉറപ്പോടെ ആണ് ഞാൻ ചിത്രം കാണാൻ ഇരുന്നത്. എൻറെ പ്രതീക്ഷകൾക്ക് അപ്പുറം ആരും ചിത്രം. വളരെ എളുപ്പത്തിൽ സിനിമയിലെ കഥാപാത്രങ്ങൾ ഞാനല്ല വ്യക്തിയുമായി വളരെ വേഗത്തിൽ കണക്റ്റ് ആയി എന്നുവേണം പറയാൻ.
റോജിൻ തോമസ് നിങ്ങൾ വിജയിച്ചിരിക്കുന്നു.
ഇനിയാണ് നിങ്ങൾ നന്നായി ശ്രമിക്കേണ്ടത്.

ഇന്ദ്രൻസ് ചേട്ടൻ അവതരിപ്പിച്ച കഥാപാത്രം, വളരെ മനോഹരമായ രീതിയിൽ അദ്ദേഹം കൈകാര്യം ചെയ്തു. എടുത്തു കാര്യം ഇല്ല എന്ന് എനിക്കറിയാം,സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവരുടെ ഭാഗം വളരെ മനോഹരമാണ് ചെയ്തിട്ടുണ്ട്.

ജീവിതമായി വളരെ അടുത്തു നിൽക്കുന്ന ഇത്തരം ചിത്രങ്ങൾ കുറേ  ഉണ്ടാകുന്നുണ്ട് മലയാളത്തിൽ. പക്ഷേ അത്തരം ചിത്രങ്ങൾ വ്യത്യസ്തമാവുന്നത് അതിലെ അവതരണ 
രീതിയിലാണ്.
ഫ്രൈഡേ ഫിലിം ചെയ്യുന്ന ചിത്രം ആകുമ്പോൾ തീർച്ചയായും നമുക്കൊരു മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്നതാണ്. അത് ഈ ചിത്രത്തിലും തുടർന്നു.

0 Comments

/*------Pop up email subscibtion----------*/
email-signup-form-Image

Subscribe

The Malayali Podcast for Latest Updates