ജീവിതത്തിൽ നമുക്ക് ഒരുപാട് ചെറിയ ചെറിയ പോരായ്മകൾ ഉണ്ടാകും. നമ്മുടെ ജീവിതത്തിൽ ചെറിയ രീതിയിലുള്ള അടുക്കും ചിട്ടയും കൊണ്ടുവരുന്ന വഴി നമുക്ക് ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കും.ഇന്ന് എൻറെ കൂടെ Blueberry blog മലയാളം പോഡ്കാസ്റ്റ് ഹോസ്റ്റ് മിന്നു അതിഥിയായി എത്തിയിരിക്കുന്ന എപ്പിസോഡാണ്.
കേട്ട് നോക്കൂ ,അഭിപ്രായം പറയൂ.
