സമയം അമൂല്യമാണ്. പലപ്പോഴും നാമറിയാതെ തന്നെ നമ്മുടെ ഒരുപാട് സമയം നഷ്ടപ്പെട്ടു പോകുന്നുണ്ട്.
നമ്മുടെ സ്മാർട്ട്ഫോണാണ് അതിൽ ഭൂരിഭാഗവും അപഹരിക്കുന്നത്.
എന്തായിരിക്കും അതിന് കാരണം.
ഒരു നോട്ടിഫിക്കേഷൻ കണ്ട് ഇൻസ്റ്റഗ്രാമിൽ കയറിയ ഞാൻ , മറ്റു പോസ്റ്റുകൾ നോക്കിയാണ് കൂടുതൽ സമയം നഷ്ടപ്പെടുത്തുന്നത്.
എലിയെ പിടിക്കാൻ എലി കെണി വെച്ചിരിക്കുന്ന അതേ ഒരു അവസ്ഥ. പക്ഷേ ഒരു വ്യത്യാസമുണ്ട്. കെണിയിൽ അകപ്പെട്ടു എന്ന് എലി തിരിച്ചറിയുന്നുണ്ട്. എന്നാൽ നമ്മളോ?
അതിനാൽ നിങ്ങളുടേതായ എന്തെങ്കിലും സൃഷ്ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ.
"Stop Consuming and Start Creating"
Krish @themalayalipodcast