RJ Antappan നമ്മളിൽ ഒരാൾ ആണ്. നിങ്ങളിൽ പലർക്കും അറിയാൻ സാധിക്കും, RJ ആകണം എന്ന ആഗ്രഹത്തോടെ പോഡ്കാസ്റ്റ് തുടങ്ങിയ വ്യക്തിയാണ് നമ്മുടെ സ്വന്തം D Talks മലയാളം പോഡ്കാസ്റ്റ് ഹോസ്റ്റ് കൂടിയായ ആൻ്റപ്പൻ.
Where to Listen
തൻറെ ജീവിതയാത്ര പങ്കുവച്ചുകൊണ്ട് ആൻ്റപ്പൻ The Malayali Podcast പുതിയ എപ്പിസോഡിൽ എൻറെ കൂടെയുണ്ട്.
Podcaster to RJ hosted by Krish
Check our latest podcast episode with RJ Antappan
0 Comments
Comment your feedback