നിങ്ങൾ പരീക്ഷക്ക് കോപ്പി അടിച്ചിട്ട് ഉണ്ടോ? | Copy adi in exams | Malayalam Podcast EP 01

Malayalam-podcast

നിങ്ങൾ പരീക്ഷക്ക് കോപ്പി അടിച്ചിട്ട് ഉണ്ടോ?

ഭൂരിഭാഗം ആൾക്കാരുടെ ഉത്തരം അതെ എന്ന് തന്നെയായിരിക്കും. എത്ര വലിയ പഠിപ്പിസ്റ്റ് ആയാൽ പോലും ഒരു ഉത്തരം കിട്ടിയില്ലെങ്കിൽ അടുത്തിരിക്കുന്ന ഉഴപ്പൻഓട് ആയാലും ചോദിച്ചിരിക്കുന്നു.
പരീക്ഷയ്ക്ക് ഉത്തരം പറഞ്ഞു കൊടുക്കുന്നതും ഒരു കഴിവ് തന്നെയാണ്. എനിക്ക് ഇന്നും ഓർമ്മയുണ്ട്, പ്ലസ് ടു വെച്ച് ഒരു ബയോളജി എക്സാമിന് എൻറെ സുഹൃത്തിനോട് ഞാനൊരു ഒരു ഉത്തരം ചോദിച്ചായിരുന്നു. ചങ്ക് കൂട്ടുകാരൻ ഒക്കെയായിരുന്നു പക്ഷേ അവൻ ഉത്തരം പറഞ്ഞു തന്നില്ല. എക്സാം കഴിഞ്ഞ് പുറത്തിറങ്ങി അവൻ എന്നോട് ഒരുപാട് ക്ഷമ ചോദിച്ചു. അവൻ പറഞ്ഞു എടാ നിനക്ക് കാണിച്ചു തന്നു പിന്നെ എനിക്ക് എഴുതാൻ പറ്റില്ല എനിക്ക് വല്ലാത്ത പേടിയാണ്. ശരിയാണ് അവൻ പറഞ്ഞത്. കൂട്ടുകാർക്ക് പേപ്പർ കാട്ടു കൊടുത്തും, സ്വന്തം പേപ്പറിൽ ഉത്തരം എഴുതുന്നതും ഒരു മൾട്ടിടാസ്കിങ് തന്നെയാണ്.

ഇന്ന് എൻറെ ആദ്യ പോഡ്കാസ്റ്റ് എപ്പിസോഡിൽ
കുറച്ചു കോപ്പിയടി അനുഭവങ്ങളാണ് ഞാൻ പങ്കുവയ്ക്കുന്നത്. നിങ്ങൾ അത് മുഴുവനും കേട്ട് നോക്കൂ.

Copy adi in exams | Malayalam Podcast



This is our first Malayalam Podcast episode. Podcasting is growing worldwide. At the time of lockdown, I decide to start a Malayalam podcast as a hobby. I decide to do a new episode weekly.
Podcasting is very simple to start. you can start podcasting with your smart phone. There are only a few Malayalam podcasts are available now.
I think this is the correct time to start the Malayalam podcast
The first episode of the Malayali Malayalam podcast is about copy adi, if form my life experience.
I cover my school life copy adi experience in this Malayalam podcast episode.
I hope you will enjoy this episode.
Happy listening ...

Our malayalam podcast is available on all major podcasting platforms.
Give your feedback themalayalipodcast@yahoo.com


0 Comments

/*------Pop up email subscibtion----------*/
email-signup-form-Image

Subscribe

The Malayali Podcast for Latest Updates