നിങ്ങൾ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്സിനെ വർദ്ധിപ്പിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ?
2021 നിങ്ങൾക്കും നിങ്ങളുടെ ബിസിനസ് സോഷ്യൽ മീഡിയ വഴി എളുപ്പത്തിൽ മാർക്കറ്റ് ചെയ്യണോ?
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?
നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നല്ല രീതിയിൽ വളർത്താനുള്ള പൊടിക്കൈകൾ ലൈവിലൂടെ പറയുന്നതാണ്.
ഇൻസ്റ്റഗ്രാം പ്രൊമോട്ടേഴ്സ് പറയുന്ന പോലെ വലിയ വാഗ്ദാനങ്ങൾ ഒന്നും ഇല്ല. എല്ലാവർക്കും സ്വയം ചെയ്യാൻ കഴിയുന്ന ചെറിയ രീതിയിലുള്ള കാര്യങ്ങൾ മാത്രം.
നിങ്ങളുടെ ഓരോ പോസ്റ്റും പരമാവധി ആളുകളിൽ എത്തിക്കാൻ ഉള്ള എളുപ്പവഴികൾ , ഇൻസ്റ്റഗ്രാം അൽഗോരിതം മനസ്സിലാക്കി ചെയ്യാനുള്ള കാര്യങ്ങളാണ് ഷെയർ ചെയ്യുന്നത്.
Join our Instagram live on Sunday at 5pm
follow
0 Comments
Comment your feedback