Malayali & COVID 19 | Malayalam Podcast


Malayalam-podcast



2019 കോവിഡ് ലോകം മുഴുവനും വ്യാപിച്ചു.
സത്യത്തിൽ ഒരുപാട് പേർക്ക് ജീവിതത്തിൽ ഒരു യൂടേൺ തന്നെയായിരുന്നു ഈ കാലഘട്ടം.
നമ്മുടെ സർക്കാർ ലോക്കഡൗൺ പ്രഖ്യാപിച്ചു,ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും ഈ സമയത്ത് ലോക ഡൗൺ ആണ്.
ലോകത്തിൻറെ എല്ലാ ഭാഗത്തും കോവിൽ വ്യാപന വല്ലാതെ കൂടിയപ്പോൾ ദേശീയ അതിർത്തികൾ എല്ലാം അടച്ചിട്ടു. അതുമൂലം ഒരുപാടു മലയാളികൾ ലോകത്തിൻറെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.

വളരെ കാലമായി മനസ്സിലുണ്ടായ പോഡ്കാസ്റ്റ് എന്നാശയം എനിക്ക് തുടങ്ങാൻ സാധിച്ചത് ഈ ലോക്ക് ഡൗൺ മൂലമാണ്. ഒരു വിഭാഗം ആളുകൾ ഈ സമയത്ത് ജീവിതത്തിൽ പുതിയ കാര്യങ്ങൾ ചെയ്യാനും , പുതിയ കാര്യങ്ങൾ പഠിക്കാനും മാറ്റിവെച്ചു.
ഇന്നു നമ്മുടെ ഈ മലയാളം പോഡ്കാസ്റ്റ് രണ്ടാമത്തെ എപ്പിസോഡ്,



In this Malayalam podcast we are talking about the COVID situation and experience of Malayalis from different parts of the world. 

Special thank to Fami,  Sujith, Malavika,  Anju,  Anjana and  His Pink diary

eSanjeevani   GoK APP

Malayalam podcasts are very rare. People from all over the world are leasing to the podcast nowadays. The Malayalam Podcast channels are getting more reach in the future. In this Malayalam podcast, we are adding Malayali's view about COVID 19 from different parts of the world. The COVID cases are very high in Kerala nowadays.  so the media forget about Malayalis outside Kerala. So we are adding their experience.   

Keep supporting The Malayali Malayalam Podcast.

Our podcast is available on all major podcasting platforms.
Give your feedback themalayalipodcast@yahoo.com


1 Comments

Comment your feedback

/*------Pop up email subscibtion----------*/
email-signup-form-Image

Subscribe

The Malayali Podcast for Latest Updates